3 bowlers who have dismissed Virat Kohli the most times in ODIs<br />ഏതു ബൗളറെയും അനായാസം നേരിടാന്‍ കേമനാണെങ്കിലും ഏകദിനത്തില്‍ കോലിയുടെ ഉറക്കം കെടുത്തിയ ചില ബൗളര്‍മാരുണ്ട്. സ്ഥിരം കോലിയുടെ വിക്കറ്റെടുക്കുകയെന്നതാണ് ഇവരുടെ ഹോബി. ഇത്തരത്തില്‍ കൂടുതല്‍ തവണ ഇന്ത്യന്‍ നായകനെ ഏകദിനത്തില്‍ പുറത്താക്കിയ ബൗളര്‍മാര്‍ ആരൊക്കെയാണെന്നു നോക്കാം.<br />#ViratKohli